നടുമുറ്റത്തോടുകൂടി നിർമ്മിച്ച, അമ്പരപ്പിക്കുന്ന ഒരു മോഡേൺ നാലുകെട്ട് വീട് | Trending Naalukettu homes Kerala
വീടുകൾ ഇഷ്ടമുള്ളവർക്കും വ്യത്യസ്ത വീട് ആശയങ്ങൾ ഫോളോ ചെയ്യുന്നവർക്കുമായി ഇതാ ഒരു മനോഹര വീട് ഡിസൈൻ പരിചയപ്പെടാം.മികച്ച ഒരു മോഡേൺ ശൈലിയിൽ നിർമ്മിച്ച മനോഹരമായ ഒരു നാലുകെട്ട് വീടാണ് ഇത്. ഈ വീട് പ്ലാനും വീടിലെ ഉൾ കാഴ്ചകളും തന്നെ എല്ലാവർക്കും ഇഷ്ടമാകും.ഈ വീട് എല്ലാവിധ അത്യാധുനികമായ സൗകര്യങ്ങളും നൽകി കൊണ്ട് പഴമയുടെ ബ്യൂട്ടി പൂർണ്ണമായി നിലനിർത്തിക്കൊണ്ട് കോഴിക്കോട് ജില്ലയിൽ നിർമ്മിച്ചിട്ടുള്ള സുന്ദര നാലുകെട്ട് വീടിനെ കുറച്ചാണ് ഇവിടെ വിശദമായിട്ട് തന്നെ മനസ്സിലാക്കുന്നത്.
എല്ലാ തരത്തിലും ബ്യൂട്ടി തന്നെയാണ് ഈ ഒരു വീടിന്റെ ഹൈലൈറ്റ് 3400 സ്ക്വയർ ഫീറ്റ് ആണ് ഈ ഒരു വീടിന്റെ വിസ്തൃതിയായി ആകെ വരുന്നത്. ഈ വീടിന്റെ പുറം ഭാഗം മുതൽ എല്ലാം തന്നെ നാലുകെട്ടിന്റെ സുന്ദര സ്റ്റൈലിൽ പഴമയുടെ ശൈലി നല്ലതായി നിലനിർത്താനായി ശ്രമിച്ചിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെട്ടുകല്ലിൽ നിർമ്മിച്ച ഒരു മതിലും കൂടാതെ അതോടൊപ്പം ഒരു പടിപ്പുരയും തന്നെ സെറ്റ് ചെയ്തു കൊണ്ട് നൽകിയിട്ടുണ്ട്. ഒപ്പം തന്നെ വാഹനങ്ങൾക്ക് കയറാനായി മറ്റൊരു പ്രധാന ഗേറ്റും കൂടി നൽകിയിട്ടുണ്ട്. വീട്ടിൽ നിന്നും കുറച്ചു മാറി ജി ഐ പൈപ്പ് മാത്രം ഉപയോഗിച്ചാണ് നല്ല കാർപോർച്ചിന്റെ തന്നെ നിർമ്മാണം വീട്ടുകാർ നടത്തിയിട്ടുള്ളത്.
- Total Area- Of Home 3400 sqft
- Location Of Home- Kozhikode
- Kitchen
- Sitout
- Nadumuttam
- Dining area
- work area
- 3 bedroom
- Attached bathroom
- Pooja room
- Upper living
- Stair Case Area
ഇനി നമ്മൾ മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് ഒരു വിശാലമായ സുന്ദര സിറ്റൗട്ടിലേക്കാണ്.ഇനി ഇവിടെ വിട്രിഫൈഡ് ടൈലുകളുമാണ് നന്നായി വീടിന്റെ ഫ്ളോറിങ്ങിനായി കൂടി ഉപയോഗിച്ചിട്ടുള്ളത് എന്നത് വ്യക്തം. ഇനി മറ്റൊരു സവിശേഷത എന്തെന്നാൽ മരത്തിൽ തന്നെ പണിത് തീർത്ത ഫർണിച്ചർ വർക്കുകൾ കൂടാതെ പ്രധാനപെട്ട വാതിൽ,ജനാലകൾ എന്നിവയും വീടിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്. ഇനി വീടിനകത്തേക്ക് നമ്മൾ കയറുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത് വിശാലമായിട്ടുള്ളതായ ഒരു നടുമുറ്റവും ഒപ്പം അവിടെ നൽകിയിട്ടുള്ള തുളസിത്തറയുമാണ്.അതിന്റെ തന്നെ നാല് ഭാഗങ്ങളിലായി നമുക്ക് ഇരിക്കുന്നതിന് വേണ്ടി ആവശ്യമായിട്ടുള്ള വീതി കൂടിയ തിട്ടുകളും കൂടി നൽകിയിട്ടുണ്ട്. വീടിന്റെ താഴെ ഭാഗത്ത് നല്ല രീതിയിൽ വായു സഞ്ചാരം വെളിച്ചം അടക്കം ലഭിക്കുന്ന രീതിയിൽ മോഡേൺ സ്റ്റൈലിൽ നാല് സുന്ദര ബെഡ്റൂമുകളാണ് ഒരുക്കിയിട്ടുള്ളത്.
ഇനി അതോടൊപ്പം തന്നെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും സെറ്റ് ചെയ്തു കൊണ്ട് നൽകിയിട്ടുള്ളത്.എട്ട് പേർക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്നതായ ഒരു ഡൈനിങ് ഏരിയ അടക്കം കാണാൻ കഴിയുന്നുണ്ട്. ഒപ്പം വളരെ വിശാലമായ അടുക്കളയിൽ വൈറ്റ് നിറത്തിലുള്ളതായ നല്ല കബോർഡുകൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. ഇനി അതോടൊപ്പം തന്നെ ഒരു വർക്ക് ഏരിയ കൂടി ഇവർ പണിതിട്ടുണ്ട്. മോഡേൺ സ്റ്റൈലിൽ തന്നെയാണ് വിശാലമായ ഒരു അടുക്കള പണിതിട്ടുള്ളത്. ഈ ഒരു അടുക്കള എല്ലാവർക്കും ഇഷ്ടമാകുന്ന ടൈപ്പാണ്.വെറൈറ്റി ആശയങ്ങൾ അടക്കം ഉപയോഗിച്ചു കൊണ്ട് പണിത ഈയൊരു സുന്ദരമായ നാലുകെട്ടിന് ഇന്റീരിയർ, ഫർണിച്ചർ എന്നിവ അടക്കം ഏകദേശം 68 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചിലവായിട്ട് വന്നിട്ടുള്ളത്. ഈ വീഡിയോ കാണുക. വീടിന്റെ പ്ലാനും വീട് ഡീറ്റെയിൽസ് അടക്കം അറിയാനാകും.